മുഖാമുഖം

മാഹി: പോണ്ടിച്ചേരി സർവകലാ​ശാലയുടെ മാഹി സൻെററിൽ ഫാഷൻ ടെക്നോളജി വിഭാഗവും ജേണലിസം വിഭാഗവും ചേർന്ന്​ പരിപാടി നടത്തി. ഡോ. എം.പി. രാജൻ ഉദ്ഘാടനം ചെയ്തു. ഡിസൈനറും ക്രിയേറ്റിവ് ഡയറക്ടറും മുൻ മിസ് കേരളയുമായ സഞ്ജുന മെഡോണക്കെണ്ടി അനുഭവങ്ങൾ സംവദിച്ചു. അസി. രജിസ്ട്രാർ സി.എം. ശ്രീകല അധ്യക്ഷത വഹിച്ചു. ബി.കെ. അമൃത ഉപഹാരസമർപ്പണം നടത്തി. ആമിന, ഫാത്തിമത്തുൽ മിസൂന, ചൈത്ര, അഭിനന്ദ്, അജ്മൽ, അനഘ എന്നിവർ സംവാദത്തിൽ പങ്കാളികളായി. എം.പി. അഫീഫ സ്വാഗതവും ദീപ്ന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.