യാത്രയയപ്പ്

തലശ്ശേരി: സർവിസിൽനിന്ന്​ വിരമിക്കുന്ന നഗരസഭയിലെ സാനിറ്ററി വർക്കറായ മുഴപ്പിലങ്ങാട് സ്വദേശിനി പി. രതിക്ക് സഹപ്രവർത്തകർ നൽകി. ബി ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഇ. അജിതകുമാരി അധ്യക്ഷത വഹിച്ചു. പി. പ്രകാശൻ, വി. ശശീന്ദ്രൻ, കെ. അശോകൻ, കെ. സനൽകുമാർ, ആർ. വിനോദ്, വി. രജിന, കെ.സി. ലതീഷ് എന്നിവർ സംസാരിച്ചു. വി. ശശീന്ദ്രൻ ഉപഹാരം കൈമാറി. പത്തുവർഷത്തെ സേവനത്തിനു ശേഷമാണ് രതി വിരമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.