ആദരിച്ചു

ആദരിച്ചുചൊക്ലി: പഞ്ചായത്ത്​ 16ാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഉന്നത വിജയികൾ, കോവിഡ് കാലത്ത് സന്നദ്ധ സേവനം നടത്തിയ വളൻറിയർമാർ എന്നിവരെ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എൻ.എസ്. ഫൗസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റീത്ത അധ്യക്ഷത വഹിച്ചു. അഡ്വ. നമിത നിയമ സാക്ഷരത ക്ലാസെടുത്തു. ഡോ.എ.പി. ശ്രീധരൻ, നവാസ് പരത്തീൻറവിട, മെഹറൂഫ് കൊളപ്പയിൽ, നവാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.