അനുമോദിച്ചു

അനുമോദിച്ചു കൗൺസിലർ കെയർ പദ്ധതിയുടെ ഭാഗമായി കൈതപ്രം വാർഡിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്യുന്നുശ്രീകണ്​ഠപുരം: നഗരസഭ 14ാം വാർഡ് കൗൺസിലർ കെയർ പദ്ധതിയുടെ ഭാഗമായി ഉന്നതവിജയികളെ അനുമോദിച്ചു. 'എക്​സലൻസ് 2021' പരിപാടി ചെയർപേഴ്​സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്​തു. വാർഡ് കൗൺസിലർ വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. പന്ന്യാൽ പള്ളിവികാരി ഫാ. ഡോ. സിനോജ് ജോസ് മുഖ്യപ്രഭാഷണം നടത്തി. വികസന സമിതി കൺവീനർ പി.പി. മധുസൂദനൻ, പി.പി. ഷാജി, പി.വി. ബിനീഷ്, പി.ആർ. പ്രശാന്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.