ആദരിച്ചു

ആദരിച്ചുപാപ്പിനിശ്ശേരി: പഞ്ചായത്തിലെ ഒമ്പതാം വാർഡ്​ മെംബർ ടി. അജയനെ പൗരസമിതി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.സി. ജിഷ ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക് പഞ്ചായത്തംഗം സുജയ, കെ. മഹേഷ്, പി. മനോഹരൻ, പി. രാജൻ, ആശവർക്കർ മൃദുല, അംഗൻവാടി ടീച്ചർ ശുഭ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.