വെബിനാർ

വെബിനാർപെരിങ്ങത്തൂർ: സി.പി.എം പെരിങ്ങളം ലോക്കൽ സമ്മേളനത്തി​ൻെറ ഭാഗമായി 'സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്​റ്റുകാർ വഹിച്ച പങ്കും മലബാർ സമരത്തി​ൻെറ സത്യാവസ്ഥയും' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്​തു. കെ.പി. രമേശൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ. അനൂപ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.