സെമിനാർ

സെമിനാർപടം) കോവിഡാനന്തരം ഗ്രന്ഥശാലകൾ സെമിനാർ പുരോഗമന കലാസാഹിത്യസംഘം ജില്ല ജോ. സെക്രട്ടറി മനോജ് കുമാർ പഴശ്ശി ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: 'കോവിഡാനന്തരം ഗ്രന്ഥശാലകൾ' എന്ന പേരിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലും പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച സെമിനാർ പുരോഗമന കലാസാഹിത്യസംഘം ജില്ല ജോ. സെക്രട്ടറി മനോജ് കുമാർ പഴശ്ശി ഉദ്ഘാടനം ചെയ്​തു. താലൂക്ക് പ്രസിഡൻറ് പി. കുഞ്ഞികൃഷ്​ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി രഞ്ജിത്ത്​ കമൽ, പി.പി. രാഘവൻ, പ്രദീപൻ കണ്ണോത്ത്, പി. രഘു, കെ. ഷൈബു എന്നിവർ സംസാരിച്ചു,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.