അനുമോദിച്ചു

അനുമോദിച്ചുമാഹി: ബി.ടെക് (മെക്കാനിക്ക്) അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മാഹി സ്വദേശി ആർ.എം. ദേവദത്തിനെ അനുമോദിച്ചു. പോണ്ടിച്ചേരി ഇൻഡസ്​ട്രിയൽ കോഓപ് സൊസൈറ്റി ഫോർ ന്യൂ ആൻഡ്​ റിന്യൂവബ്​ൾ എനർജി (റിപ്പോൺ സോളാർ സഹകരണ സംഘം) പ്രസിഡൻറ് കെ. ഹരീന്ദ്രൻ റാങ്ക് ജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് പ്രസിഡൻറ് വി. പവിത്രൻ, ഡയറക്ടർമാരായ സി.എച്ച്. വേലായുധൻ, എം.സി. ഗോപാലൻ എന്നിവർ ചേർന്ന് പ്രശംസ ഫലകം സമ്മാനിച്ചു. വിനോദ് കുമാർ, ടി.പി. ചന്ദ്രൻ, രതീശൻ, ആർ.എം. രാജേന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.