അനുശോചിച്ചു

അനുശോചിച്ചുതലശ്ശേരി: എം.എസ്.എസ് സ്ഥാപകാംഗം സി.പി. ഹാഷിമി​ൻെറ നിര്യാണത്തിൽ ജില്ല നിർവാഹക സമിതി യോഗം അനുശോചിച്ചു. പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. അബ്​ദുൽ റസാഖ് എൻജിനീയർ, ബി.ടി. കുഞ്ഞു, പി.എം. അബ്​ദുൽ ബഷീർ, അഡ്വ. പി.വി. സൈനുദ്ദീൻ, എം.എസ്. ആസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.