അനുമോദിച്ചു

അനുമോദിച്ചുപയ്യന്നൂർ: ടി.എം.കെ. വിഷ്ണുനമ്പീശൻ സ്മാരക ട്രസ്​റ്റി​ൻെറ അവാർഡ് നേടിയ പ്രഫ. എം.ജി. മേരിയെ കെ.എസ്.എസ്.പി.എ പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഭാസ്കരൻ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ ടി.വി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. വനിത ഫോറം ജില്ല പ്രസിഡൻറ്​ പി. ലളിത ടീച്ചർ, ജില്ല വൈസ് പ്രസിഡൻറ്​ ടി. കുഞ്ഞികൃഷ്ണൻ, മോഹനൻ പുറച്ചേരി, എ.വി. തമ്പാൻ, സി.വി. രാജഗോപാലൻ, ടി.വി. പത്മിനി, യു.കെ. സുരേന്ദ്രൻ, ടി.എം. സദാനന്ദൻ മാസ്​റ്റർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ വി.സി. നാരായണൻ എന്നിവർ സംസാരിച്ചു. പി.വി. വിജയൻ മാസ്​റ്റർ സ്വാഗതവും കെ.വി. മുരളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.