അനുസ്മരിച്ചു

അനുസ്മരിച്ചുമാഹി: മാഹി ഭൂപരിഷ്കരണത്തി​ൻെറ ശിൽപിയും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന മുൻ എം.എൽ.എ കെ.വി. രാഘവനെ സി.പി.എം പളളൂർ, മാഹി ലോക്കൽ കമ്മിറ്റികൾ ചേർന്ന് അനുസ്മരിച്ചു. സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. ജനാർദനൻ, കെ.പി. സുനിൽകുമാർ, വി. ജയബാലു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.