അനുമോദിച്ചു

അനുമോദിച്ചുപുല്ലൂപ്പിക്കടവ്: കൗസർ സ്കൂൾ മാനേജ്‌മൻെറ്​ ഐ.ഇ.സി.ഐ സംസ്ഥാനതലത്തിൽ നടത്തിയ ഇൻസ്​പിരോ ഖുർആൻ ഫെസ്​റ്റിൽ വിജയികളായവരെ അനുമോദിച്ചു. ആമീൻ ആസിഫ്, ബിലാൽ മുഹമ്മദ്‌ നിയാസ്, റെജ താഹിർ, റിദ ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്. കൗസർ ട്രസറ്റ് സെക്രട്ടറി കെ.പി. അബ്​ദുൽ അസീസ്, സ്കൂൾ മാനേജർ സി.ടി. മുഹമ്മദ്‌ നിസാർ, പ്രിൻസിപ്പൽ റഫീന അന്നാൻ, യൂനുസ്, ഇബ്രാഹീം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.