അനുമോദിച്ചു

അനുമോദിച്ചുചൊക്ലി: ഒളവിലം നാരായണൻപറമ്പ് പ്രിയദർശിനി കൾചറൽ ഫോറത്തി​ൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. പി. ഭരതൻ, അഡ്വ. കെ. ഷുഹൈബ്, വി. രാമകൃഷ്ണൻ, സി.കെ. അർബാസ്, ടി. രവീന്ദ്രൻ, എ.വി. ശ്രീനാഥ്, ടി.കെ. വിജയൻ, ടി. കരുണൻ, പി.കെ. സുഗതൻ, എം.കെ. നാണു, ടി.കെ. ഗിജേഷ്, ടി.കെ. വിജിൻലാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.