ആദരിച്ചു

ആദരിച്ചുചൊക്ലി: മികച്ച പ്രവർത്തനത്തിന്​ ആരോഗ്യ പ്രവർത്തക ആർ. ദീപലേഖക്ക് നാടി​ൻെറ സ്നേഹോപഹാരം നൽകി.ഹെൽത്ത്‌ ഇൻസ്‌പെക്​ടറായി സ്ഥാനക്കയറ്റം ലഭിച്ച്​ ചൊക്ലി പ്രൈമറി ഹെൽത്ത് സൻെററിൽ നിന്നും സ്ഥലംമാറിപ്പാകുന്ന വേളയിലാണ് സഹപ്രവർത്തകരും നാട്ടുകാരും ആദരിച്ചത്​.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്‌ സി.കെ. രമ്യ ടീച്ചർ ഉപഹാരം സമ്മാനിച്ചു. വാർഡ് മെംബർ പി.ടി.കെ. ഗീത അധ്യക്ഷത വഹിച്ചു.അംഗൻവാടി പ്രവർത്തകർക്കു വേണ്ടിയുള്ള ഉപഹാരം വി. ശ്രീജ, സി. പ്രിയ എന്നിവർ കൈമാറി. ഷിജു പുതുശ്ശേരി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.