അണുമുക്തമാക്കി

പാപ്പിനിശ്ശേരി: പ്രാക്ടിക്കൽ പരീക്ഷ നടക്കുന്ന പാപ്പിനിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹാളുകൾ . പരീക്ഷയുടെ ഓരോ ഇടവേളകളിലും ഹാൾ അണുമുക്തമാക്കും. പരീക്ഷ കഴിയുന്നതുവരെ ഈ പ്രവർത്തനം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. ഇതോടൊപ്പം കൈരളി വിവേഴ്സ് സൊസൈറ്റിയും . ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി വെസ്​റ്റ്​ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത പ്രവർത്തകരാണ് ശുചീകരിച്ചത്. ഡി.വൈ.എഫ്.ഐ ഭാരവാഹികളായ പി. വിപിന, സുനൈന ഇസ്മയിൽ, വർഷ പി, ലിജി, സോന, നിരഞ്ജന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.