ആദരിച്ചു

ആദരിച്ചുഇരിട്ടി: ഡോക്ടേഴ്സ് ദിനത്തിൽ കെ.സി.വൈ.എം ഉളിക്കൽ യൂനിറ്റി​ൻെറ ആഭിമുഖ്യത്തിൽ ആശ്വാസ് പോളിക്ലിനിക്കിലെ ഡോ. അലിൻരാജ് മോസസിനെ ആദരിച്ചു. യൂനിറ്റ് പ്രസിഡൻറ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ട്രഷറർ എബിൻ കുര്യാക്കോസ് സ്നേഹോപഹാരം നൽകി. ആൽബിൻ തോമസ്, ജോബൽ ജോസഫ്, അഖിൽ ബെന്നി, നോബിൾ ജോസഫ്, അർച്ചന എണ്ണമ്പ്രയിൽ, ആഷ്ന ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.