നിൽപുസമരം

നിൽപുസമരംപെരിങ്ങത്തൂർ: ഇ.എ. നാസറിനെ അറസ്​റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പള്ളിക്കുനിയിൽ നടത്തിയ നിൽപുസമരം പാനൂർ നഗരസഭ കൗൺസിലർ ആവോലം ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ ടി.എം. ബാബുരാജ് മാസ്​റ്റർ, മണ്ഡലം കോൺഗ്രസ്​ വൈസ് പ്രസിഡൻറ്​ പി. കൃഷ്ണൻ, സി.കെ. രാഘവൻ, ബൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ ബാബൂട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.