അനുസ്മരിച്ചു

അനുസ്മരിച്ചു പടം PYRUnnithan MP6 ടി.സി.വി. കുഞ്ഞിരാമ പൊതുവാൾ അനുസ്മരണം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: സ്വാതന്ത്ര്യസമര സേനാനിയും ഖാദി പ്രചാരകനും സഹകാരിയുമായിരുന്ന ടി.സി.വി. കുഞ്ഞിരാമ പൊതുവാളുടെ ചരമവാർഷികം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ. രൂപേഷ് അധ്യക്ഷത വഹിച്ചു. വി.എം. ദാമോദരൻ മാസ്​റ്റർ അനുസ്മരണ പ്രസംഗം നടത്തി. ടി.സി.വി. ബാലകൃഷ്ണൻ സ്വാഗതവും പി.എം. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.