Posted On
date_range Updated On
date_range ഡിജിറ്റൽ സർവേ തുടങ്ങി
കണ്ണൂർ: ഡിജിറ്റൽ സർവേയുടെ ഭാഗമായുള്ള വിവരശേഖരണവും സർവേയും കണ്ണൂർ ഒന്ന്, രണ്ട്, എളയാവൂർ (ചൊവ്വ ദേശം), വളപട്ടണം, പുഴാതി, പള്ളിക്കുന്ന്, അഴീക്കോട് സൗത്ത് വില്ലേജുകളിൽ തുടങ്ങി. കൈവശക്കാർ കൈവശാതിർത്തി കാണിച്ചുകൊടുക്കുകയും ആധാരങ്ങൾ, നികുതി രസീത് മുതലായവ സർവേ ഉദ്യോഗസ്ഥർക്ക് നൽകി സഹകരിക്കേണ്ടതുമാണെന്ന് പയ്യന്നൂർ റീസർവേ സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.