കൂ​ലി​ത്ത​ർ​ക്ക​ത്തി​ൽ ഏ​റ്റു​മു​ട്ടി; തൊഴിലാളിയുടെ വാ​രി​യെ​ല്ല് പൊ​ട്ടി​

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി​യി​ൽ പു​തി​യ പാ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി​ത്ത​ർ​ക്ക​ത്തി​ൽ ഏ​റ്റു​മു​ട്ടി. ത​മ്മി​ല​ടി​ക്കി​ട​യി​ൽ ച​വി​ട്ടേ​റ്റ കൊ​ട്ടാ​ര​ക്ക​ര​യി​ലെ രാ​ജീ​വ​ന്‍റെ (52) വാ​രി​യെ​ല്ല് പൊ​ട്ടി. ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജീ​വ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി ജ​മാ​ലി​ന്‍റെ പേ​രി​ൽ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - clash in wage dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.