1,170 പേർക്കുകൂടി കോവിഡ്

കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. 3,896 പേർക്കാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. രോഗനിരക്ക് 30.03 ശതമാനം. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടി.പി.ആർ 27.27 ശതമാനമാണ്​. ചൊവ്വാഴ്ച 391 പേർ രോഗമുക്തി നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.