മൂന്ന്​ ദിവസം: മട്ടന്നൂരില്‍ പിഴ 35,000

മൂന്ന്​ ദിവസം: മട്ടന്നൂരില്‍ പിഴ 35,000മട്ടന്നൂര്‍: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മട്ടന്നൂര്‍ പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ മൂന്നുദിവസത്തിനുള്ളില്‍ പിഴ ചുമത്തിയത് 35,000 രൂപ. 'സി' വിഭാഗത്തിലെ പ്രദേശങ്ങളില്‍ വെള്ളിയാഴ്​ച മാത്രമാണ് മുഴുവന്‍ കടകളും തുറക്കാന്‍ അനുമതിയുള്ളത്. മട്ടന്നൂര്‍ നഗരസഭ പരിധി നിലവില്‍ സി വിഭാഗത്തിലാണ്​. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന വേളയിലാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.