മാഹി ഗവ. ഐ.ടി.ഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ 17ന്

മാഹി ഗവ. ഐ.ടി.ഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ 17ന്മാഹി: രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്​മാൻ (സിവിൽ) കോഴ്സുകളിൽ ഏതാനും ഒഴിവുകളുണ്ട്. എസ്.എസ്.എൽ.സി പാസായ മാഹിയിൽ സ്ഥിരതാമസക്കാരായ കുട്ടികൾക്കും കഴിഞ്ഞ അഞ്ചുവർഷം മാഹിയിൽ പഠനം നടത്തിയ കേരള വിദ്യാർഥികൾക്കും വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 17ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈസ്​റ്റ്​ പള്ളൂരിലെ ഗവ. ഐ.ടി.ഐ ഓഫിസി​െലത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495744339...............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.