കെ.പി.എസ്.ടി.എ ഭവൻ ഉദ്ഘാടനം 12 ന്

ശ്രീകണ്ഠപുരം: പുതുതായി ശ്രീകണ്ഠപുരത്ത് നിർമിച്ച കെ.പി.എസ്.ടി.എ ഭവൻ ഏപ്രിൽ12ന് മുൻ മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ കെ. ദിവാകരൻ , കൺവീനർ കെ.വി. കുഞ്ഞിരാമൻ, അരവിന്ദ് സജി, എൻ.കെ.എ. ലത്തീഫ്, വി.സി. പ്രശാന്തൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.