ഈദ് ഗാഹ്

കുഞ്ഞിപ്പള്ളി ഗ്രൗണ്ട്: വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ -മുനീർ നജാത്തി -7.30 അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം പൂഴി മൈതാനം - സുൽത്താൻ നൂറുദ്ദീൻ - 8.00 പുന്നോൽ കുറിച്ചിയിൽ പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുസമീപം സലഫി സെന്റർ: കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി പ്രഫ. ഇസ്മായിൽ കരിയാട് 7.30 പെരുന്നാൾ നമസ്കാരം അഴിയൂർ ഹാജിയാർ പള്ളി: സൈനുൽ ആബിദീൻ ജിഫ്രി തങ്ങൾ - 8.30 അഴിയൂർ അഞ്ചാംപീടിക പള്ളി: സാലിഹ് ഫൈസി - 8.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.