തലശ്ശേരി: സി.എച്ച് സെന്റർ സംഘടിപ്പിച്ചു. സാന്ത്വനകേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള പുതുവസ്ത്ര വിതരണം ഉമ്മുൽ ഖുവൈൻ കെ.എം.സി.സി നേതാവ് പി.കെ. അബ്ദുൽ നാസർ സെന്റർ മാനേജർ കുഞ്ഞിമൂസക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. പെരുന്നാൾ ഭക്ഷണക്കിറ്റ് വിതരണോദ്‌ഘാടനം നാസർ കുഞ്ഞിപ്പറമ്പത്ത് വളന്റിയർ കൺവീനർ ആഷിഖിന് നൽകി നിർവഹിച്ചു. എ.കെ. ആബൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എ. ലത്തീഫ്, റഹ്ദാദ് മൂഴിക്കര, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. എൻ. മഹമൂദ്, സി.കെ.പി. മമ്മു, എൻ. മൂസ, പാലക്കൽ സാഹിർ, പി.പി. സിറാജ്, ഉമ്മർ പായേത്ത്, നാസർ മൂസ, മീത്തൽ ഉമ്മർ, ഉമ്മർ ഖയാം, റഷീദ് നെല്ലിക്ക, നൗഷാദ്, സമീർ എന്നിവർ സംബന്ധിച്ചു. പടം.....തലശ്ശേരി സി.എച്ച് സെന്ററിനുവേണ്ടി അവീർ ചാപ്റ്റർ സ്വരൂപിച്ച തുക എ.പി. റഹീമിൽനിന്ന് വൈസ് ചെയർമാൻ എൻ.പി. മുനീർ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.