വൈദ്യുതി പരാതി പരിഹാര ഫോറം സിറ്റിങ്

മാഹി: വൈദ്യുതി ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാനായി പുതുച്ചേരി ഉപഭോക്തൃ പരിഹാര ഫോറം 29ന് മാഹി ഗവ. ഹൗസിലും 30ന് പളളൂർ സബ്സ്റ്റേഷൻ പരിസരത്തും രാവിലെ 10 മുതൽ ഉച്ച ഒന്നുവരെ സിറ്റിങ് നടത്തും. പരാതികൾ ചെയർമാൻ, സി.ജി.ആർ.എഫ്, പുതുച്ചേരി എന്ന വിലാസത്തിൽ എഴുതിക്കൊണ്ടുവരണം. പരാതിപ്പെട്ടിട്ടും പരിഹരിക്കപ്പെടാത്ത വിഷയങ്ങളാണ് ഫോറം മുമ്പാകെ ഉന്നയിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.