അംബേദ്കർ ജയന്തി

തലശ്ശേരി: പട്ടികജാതി ക്ഷേമസമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. ആചരിച്ചു. അനുസ്മരണസമ്മേളനം ജില്ല കമ്മിറ്റി അം​ഗം പി. വിനീത ഉദ്​ഘാടനം ചെയ്തു. സുരാജ് ചിറക്കര അനുസ്മരണ പ്രഭാഷണം നടത്തി. ബാബു കാണിവയൽ അധ്യക്ഷത വഹിച്ചു. വി. ശശീന്ദ്രൻ, എൻ. അജേഷ് എന്നിവർ സംസാരിച്ചു. പടം.....ഡോ.ബി.ആർ. ആചരണം തലശ്ശേരിയിൽ ജില്ല കമ്മിറ്റി അം​ഗം പി. വിനീത ഉദ്​ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.