ഇരിട്ടി: കേരള കോണ്‍ഗസ് (ജേക്കബ്) ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കണ്‍വെന്‍ഷനും പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.ആര്‍. ഗിരിജന്‍, വത്സന്‍ അത്തിക്കല്‍, എസ്.ജെ. മാണി, കെ.വി. വര്‍ഗീസ്, വി.എം. സെബാസ്റ്റ്യന്‍, പി.പി. ബിജു, ബാബു പുളിയംമാക്കല്‍, അരുണ്‍ സിറിയക്ക്, ബിജു സി. മാണി, ഒ. പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജോസ് ചുക്കനാനി (പ്രസി.), വി.എം. സെബാസ്റ്റ്യന്‍, പി.ടി. ബിജു (വൈസ്. പ്രസി.), കെ.വി. വര്‍ഗീസ്, ഒ. പ്രമോദ്കുമാര്‍, ജോയി വിളക്കുന്നേല്‍, കുര്യന്‍ താഴപ്പള്ളി, വിനയന്‍ ചാല (സെക്ര.), ബിജു സി. മാണി (ട്രഷ.), വത്സന്‍ അത്തിക്കല്‍, എസ്.ജെ. മാണി, കെ.വി. വര്‍ഗീസ്, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ബാബു പുളിയംമാക്കല്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.