സ്നേഹവീട് താക്കോല്‍ കൈമാറി

ഇരിട്ടി: സി.പി.എം ഉളിക്കല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറല്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു. മാട്ടറയിലെ മുളന്താനത്ത് മിനിയുടെ കുടുംബത്തിനാണ് സ്നേഹവീട് നിര്‍മിച്ച് നല്‍കിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍, കെ. ശ്രീധരന്‍, പി. പ്രകാശന്‍, വി.ബി. ഷാജു, കെ.ജി. നന്ദനന്‍കുട്ടി, പി.വി. ഉഷാദ്, പി.എ. നോബിന്‍, സരുണ്‍ തോമസ്, ജോളി, മാത്യു ഉള്ളാഹയില്‍, പി.കെ. ശശി, തോമസ് പുന്നക്കുഴി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.