ലോകാരോഗ്യ ദിനാചരണം

പയ്യന്നൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പയ്യന്നൂർ ബ്രാഞ്ച്, മിഡ്‌ ടൗൺ റോട്ടറി ക്ലബ്, ഐ.എ.പി പരിയാരം, ലയൺസ് ക്ലബ് എന്നിവ ചേർന്ന് ലോകാരോഗ്യ ദിനം ആദരിച്ചു. ഡോ. ഗൗതം ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഡോ. എം. ഹരിദാസ് ലോകാരോഗ്യ സന്ദേശം നൽകി. കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി. രഞ്ജിത്കുമാർ, മുകുന്ദൻ നമ്പ്യാർ, വി.സി. രവീന്ദ്രൻ, ഡോ. കെ.വി. ബാബു, എം. സജിൻ, ഗംഗാധരൻ മേലേടത്ത്, വി.കെ. രാജേഷ്, പി.പി. രാജീവൻ, ആരതി അന്തർജനം, സൂന സജിൻ, ലിനി മിഥുൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.