തലശ്ശേരി: ഇന്ധന വിലവർധനക്കെതിരെ സി.പി.ഐ പ്രവർത്തകർ തലശ്ശേരി ടെലിഫോൺ ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം. ബാലൻ, പൊന്ന്യം കൃഷ്ണൻ, അഡ്വ. കെ. ഗോപാലൻ, പി. പ്രഭാകരൻ മാസ്റ്റർ, സി. ഗിരീശൻ എന്നിവർ സംസാരിച്ചു. --------------------------------- പടം......ഇന്ധന വിലവർധനക്കെതിരെ സി.പി.ഐ പ്രവർത്തകർ തലശ്ശേരി ടെലിഫോൺ ഭവനുമുന്നിൽ നടത്തിയ ധർണ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.