വൈദ്യുതി മുടങ്ങും

പാടിയോട്ടുചാൽ: സെക്ഷനിലെ കൊരമ്പക്കല്ല്, നീലിരിങ്ങ, പോത്താംകണ്ടം, മുണ്ടർകാനം, ഈങ്കുളം, ചന്ദ്രവയൽ, വള്ളിപ്പിലാവ്, കൊട്രാടി, പൊന്നംവയൽ, ചാത്തൻപാറ, വങ്ങാട് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ . പയ്യാവൂർ: സെക്ഷനിലെ ചമതച്ചാൽ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെയും വാതിൽമട ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെയും . ചെമ്പേരി: സെക്ഷനിലെ കുടിയാന്മല അപ്പർ ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ശ്രീകണ്ഠപുരം: സെക്ഷനിലെ ചെമ്പന്തൊട്ടി, കോറങ്ങോട്, ഓടക്കുണ്ട്, കൊക്കായി, അഞ്ചങ്ങാടി, അയ്യപ്പൻപൊയ്യിൽ, വെള്ളായിത്തട്ട് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ നാലുവരെ . ഇരിക്കൂർ: സെക്ഷനിലെ ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, ക്രഷർ, മോഡേൺ വുഡ്, വയക്കാംകോട് ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.