വ്യാപാരി ധർണ

ഇരിട്ടി: പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ കമ്മിറ്റി ഇരിട്ടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡൻറ് പ്രഭാകരൻ പുതുക്കളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വിജേഷ്, സുമേഷ് കോളിക്കടവ്, അബ്ദുൽ ലത്തീഫ് പൊയിലൻ, ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.