തളിപ്പറമ്പ്: തേനീച്ചയുടെ കുത്തേറ്റ് എട്ടുവയസ്സുകാരനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പുളിയൂൽ ഇറക്കത്തിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തവരെയാണ് തേനീച്ച ആക്രമിച്ചത്. പരിക്കേറ്റ നാലുപേരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ബൈക്കിൽ വരുകയായിരുന്ന പി.പി. രാജീവൻ (49), മകൾ അഭിനിക (16), വി.വി. ഇബ്രാഹിം കുട്ടി, മകൻ പി.കെ. സിയാൻ (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.