ജില്ല കൺവെൻഷൻ

കണ്ണൂർ: സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ ജില്ല യോഗം സംസ്ഥാന പ്രസിഡന്‍റ് ടി.പി.എം. ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്തു. വി.കെ. ഖാലിദ് അധ്യക്ഷ വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. എ.ടി. അബ്ദുസ്സലാം സ്വാഗതവും പ്രിയ പ്രമോദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.എച്ച്. മോഹൻ ദാസ് (പ്രസി.), മഹേഷ് ചന്ദ്രബാലിഗ, രാമചന്ദ്രൻ (വൈസ് പ്രസി.), എ.ടി. അബ്ദുസ്സലാം (ജന. സെക്ര.), ഹാഷിം ഹാജി (ട്രഷ.). photo: presi ch mohandas ജില്ല പ്രസിഡന്‍റ് സി.എച്ച്. മോഹൻ ദാസ് gen sec at abdusalam ജന. സെക്രട്ടറി എ.ടി. അബ്ദുസ്സലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.