യു.ഡി.എഫ് ധർണ

പയ്യന്നൂർ: സിൽവർലൈൻ പദ്ധതിക്കെതിരെ യു.ഡി.എഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ജനകീയസദസ്സ് എം. നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഉമ്മർ പെരിങ്ങോം അധ്യക്ഷത വഹിച്ചു. അഡ്വ. പി.സി. വിവേക്, കെ.ടി. സഹദുല്ല, ജോസഫ് മുള്ളൻമട, സുധീഷ് കടന്നപ്പള്ളി, വി.പി. സുഭാഷ്, എം.കെ. രാജൻ, എ.പി. നാരായണൻ, പി. ലളിത ടീച്ചർ, വി.സി. നാരായണൻ, മഹേഷ് കുന്നുമ്മൽ, എസ്. ഷുക്കൂർ ഹാജി, പിലാക്കാൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.