എസ്.സി പ്രമോട്ടര്‍ നിയമനം

കണ്ണൂർ: ജില്ലയിലെ പട്ടികജാതി വികസന ഓഫിസുകളില്‍ എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷ എപ്രിൽ മൂന്നിന്​ രാവിലെ 11 മുതല്‍ 12വരെ ചൊവ്വ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കും. അര്‍ഹരായ അപേക്ഷകര്‍ ഹാള്‍ ടിക്കറ്റ്, ആധാര്‍ കാര്‍ഡ്/തത്തുല്യമായ ഫോട്ടോ ഐഡി എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10.15ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ എത്തണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0497 2700596.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.