വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ സത്രം, വെള്ളപ്പാറ, ആലക്കാട്ട് മൂല എന്നീ ട്രാൻസ്ഫോർമര്‍ പരിധിയില്‍ വ്യാ​ഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെ . വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കുരിയോട് മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാ​ഴാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെയും കിരാച്ചി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.