ചക്കരക്കല്ല്: ഇലക്ട്രിക്കല്‍ സെക്ഷനിലെ വണ്ണാങ്കണ്ടി പള്ളി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെയും അഞ്ചരക്കണ്ടി രജിസ്ട്രാര്‍ ഓഫിസ്, അഞ്ചരക്കണ്ടി തവക്കല്‍, തട്ടാരി ടൗണ്‍, ജിന്നുമ്മ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയും . വളപട്ടണം: ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ന മുത്തപ്പന്‍ കാവ് പരിസരം, മൂപ്പന്‍ പാറ, ഹൈവേ ജങ്ഷന്‍, കെ.സി പെട്രോള്‍ പമ്പ്, ഐ.ബി.പി പെട്രോള്‍ പമ്പ്, ടോള്‍ ബൂത്ത്, വളപട്ടണം ബോട്ട് ജെട്ടി പരിസരം, വളപട്ടണം കോട്ട എന്നീ ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.