യാത്രയയപ്പും സ്നേഹാദരവും

പെരിങ്ങത്തൂർ: സർവിസിൽനിന്നും വിരമിക്കുന്ന പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ കെ.പി. ശ്രീധരനുള്ള സംഘടിപ്പിച്ചു. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എൻ. പത്മനാഭൻ, എ.എസ്.പി വിഷ്ണു പ്രദീപ്, കുറുവാളി മമ്മു ഹാജി, കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എം.പി.കെ. അയൂബ്, ആവോലം ബഷീർ, തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, പി. വിനോദ്, ഡോ. എൻ.എ. മുഹമ്മദ് റഫീഖ്, പി.ടി.എ പ്രസിഡന്‍റ് അസീസ് കുന്നോത്ത്, പി. സബിൻ, പി. ബഷീർ, സിദ്ദീഖ് കൂടത്തിൽ, എൻ. സൂപ്പി, മുഹമ്മദ് കൊട്ടാറത്ത്, ഇ.എ. നാസർ, കെ.ടി.കെ. റിയാസ്, വി.കെ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.