ബൈത്തുസകാത്ത് യോഗം

പെരിങ്ങത്തൂർ: ബൈത്തുസകാത്ത് ജനറല്‍ ബോഡി യോഗം വൈസ് ചെയര്‍മാന്‍ പി. ശിഹാബുദ്ദീന്‍റ അധ്യക്ഷതയില്‍ നടന്നു. വരവുചെലവ് റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. ഭാരവാഹികൾ: എന്‍. ഹാരിസ് നീലയില്‍ (ചെയ.), കെ.മുഹമ്മദ് ആരാമം (സെക്ര.), കെ. ഹമീദ് കൊക്കന്‍റവിട (ട്രഷ.), എം. അബ്ദുല്‍ നാസര്‍ തട്ടാന്‍റവിട (വൈ.ചെയ.), പി. ഖാലിദ് പിലാവുള്ളതില്‍ (അസി.സെക്ര.). 11 പേരെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.