സംസ്ഥാന സമ്മേളനം നാളെ

കണ്ണൂർ: വിവാഹ ബ്യൂറോ ആൻഡ്​ ഏജൻറ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 10ന് കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും അംഗത്വ കാർഡ് വിതരണവും നടക്കും. വാർത്തസമ്മേളനത്തിൽ കെ.കെ. നാരായണൻ, പി.കെ പ്രകാശൻ, ജോയി എടകോം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.