ഏരിയ കൺവെൻഷൻ

തലശ്ശേരി: വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി ആരംഭിക്കുന്ന വ്യാപാരിസുരക്ഷയുടെ ഭാഗമായ വ്യാപാരി മിത്ര ക്ഷേമപദ്ധതി ജില്ല സെക്രട്ടറി പി.എം. സുഗുണൻ അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം കെ. കാസിം അധ്യക്ഷത വഹിച്ചു. കെ.കെ. സഹദേവൻ, കിഴക്കയിൽ പ്രകാശൻ എന്നിവർ സംസാരിച്ചു. അംഗത്വവിതരണം സുപ്രീം ബ്യൂട്ടി പാർലർ ഉടമക്ക് നൽകി ജില്ല സെക്രട്ടറി പി.എം. സുഗുണൻ നിർവഹിച്ചു. കെ.പി. പ്രമോദ് സ്വാഗതവും സി.പി.എം. നൗഫൽ നന്ദിയും പറഞ്ഞു. പടം......വ്യാപാരി വ്യവസായി സമിതി തലശ്ശേരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.