ബോധവത്കരണ ക്ലാസ്

കണ്ണൂർ: ലിംഗസമത്വം ഉറപ്പാക്കാൻ ജനപ്രതിനിധികൾക്കും സർക്കാർ, അർധ സർക്കാർ ഉദ്യോഗസ്ഥർക്കും കണ്ണൂർ റൂറൽ ഐ.സി.ഡി.എസി​ന്റെ ആഭിമുഖ്യത്തിൽ വനിത ശാക്തീകരണ കാമ്പയിൻ ഏകദിന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ജോയന്റ് ബി.ഡി.ഒ സുനിൽകുമാർ, സി.ഡി.പി ഒ. ദിവ്യ എന്നിവർ സംബന്ധിച്ചു. photo; gender knr വനിത ശാക്തീകരണ കാമ്പയിൻ ഏകദിന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ജിഷ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.