എസ്.പി.സി പാസിങ്ഔട്ട് പരേഡ്

ശ്രീകണ്ഠപുരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് 10ാം ബാച്ചിന്റെ പാസിങ്ഔട്ട് പരേഡ് നടത്തി. സജീവ് ജോസഫ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. കൗൺസിലർ വി.പി. നസീമ, പ്രഥമാധ്യാപകൻ പി.പി. സണ്ണി, പ്രിൻസിപ്പൽ ലൂസി ഈപ്പൻ, പി.ടി.എ പ്രസിഡൻറ് കെ. സജീവൻ, തമ്പാൻ, അശോക് കുമാർ, ജയദേവൻ, ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രകടനം നടത്തിയ കാഡറ്റുകൾക്ക് എം.എൽ.എ ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.