ഇ.സി.ജി യന്ത്രം കൈമാറി

തലശ്ശേരി: ഗേൾ പവർ അത്താഴക്കൂട്ടം അംഗങ്ങൾ വനിതദിനത്തോടനുബന്ധിച്ച് മുഴപ്പിലങ്ങാട് തറവാട് ഹാപ്പി ഹോമിലേക്ക് . കൂടാതെ, ദൈനംദിന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച തുകയും കൈമാറി. റസിയ ലത്തീഫ്, ഫാത്തിമ, രഹ്ന എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.