കോണ്‍ഗ്രസ് ജനകീയ പ്രതിരോധ കൂട്ടായ്മ

കണ്ണൂര്‍: കേരളം മയക്കുമരുന്നു മാഫിയയുടെ കേന്ദ്രമായി മാറിയെന്ന് വാഗ്മി കെ.സി. ഉമേഷ്ബാബു. മദ്യ -മയക്കുമരുന്ന് മാഫിയക്കെതിരെയും ലഹരി മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്ന ഇടതു ദുര്‍ഭരണത്തിനെതിരെയും കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കണ്ണൂരിൽ നടത്തിയ ജനകീയ പ്രതിരോധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു. കെ. പ്രമോദ്, എന്‍.പി. ശ്രീധരന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, വി.വി. പുരുഷോത്തമന്‍, റിജിൽ മാക്കുറ്റി, ടി. ജയകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ---------------------- photos sandeep sp02,03

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.