അനുസ്മരണ സദസ്സ്

ഇരിക്കൂർ: എസ്.വൈ.എസ് ഏരിയ കമ്മിറ്റി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥനാ സദസ്സും നടത്തി. ആറ്റക്കോയതങ്ങൾ ഉദ്ഘാടനം ചെയ്തു. ടി.വി. ഉമർ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ഇരിക്കൂർ, എം.പി. ജലീൽ, കെ. മൻസൂർ, പി. മുസ്തഫ മൗലവി, പി.എ. ഹംസ ഫൈസി, ആദം നിസാമി, സി.എച്ച്. മുസ്തഫ അമാനി, പി.കെ. മുസമ്മിൽ മൗലവി, കെ. സഹീദ്, കെ.കെ. മുഹമ്മദ്‌ മൗലവി, അബ്ദു റഹ്മാൻ ദാരിമി, കെ. നഹീം സംസാരിച്ചു. ചിത്രം : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സും ആറ്റക്കോയതങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.