കുടിവെള്ള വിതരണം മുടങ്ങും

കണ്ണൂർ: ജല അതോറിറ്റി കണ്ണൂർ സബ് ഡിവിഷനിലെ എടക്കാട് സോണിൽ പൈപ്പ് ലൈൻ ഇന്റർകണക്ഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ തോട്ടട, വട്ടക്കുളം എന്നീ ടാങ്കുകളിൽനിന്നുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.